Showing posts with label മനുഷ്യനെ ചുട്ടു തിന്നുന്നവര്. Show all posts
Showing posts with label മനുഷ്യനെ ചുട്ടു തിന്നുന്നവര്. Show all posts

Wednesday, October 22, 2008

മനുഷ്യനെ ചുട്ടു തിന്നുന്നവര്‍ക്കെതിരെ

കക്ഷി രാഷ്ട്രീയം നമ്മെ വല്ലാത്ത
ഒരു കറുത്ത യുഗത്തേക്കാണോ
കൂട്ടി കൊണ്ടു പോവുന്നത്‌ ?

അധികാരമോഹമൂലം എന്തു നെറികേടും ചെയ്‌തുകൂട്ടാം
എന്ന്‌ എന്റെ നാട്ടുകാര്‍ പോലും തെളിയിച്ചുകൊണ്ടിരിക്കുന്നു.

അഭിപ്രായ സ്വാതന്ത്ര്യത്തിന്‌ ഇത്രയും വില കൊടുക്കേണ്ടി വരുന്നത്‌
അതിന്റെ കത്തുന്ന കനലിലൂടെ നടന്നു വന്നവര്‍ക്കു തന്നെയോ,
മുതലെടുക്കുന്നതും ഈ കനല്‍
താണ്ടി പട്ടുമെത്തയിലിരിക്കുന്നവനും എന്നത്‌ എന്തൊരു വൈപരീത്യം.


യുവപക്ഷത്തു നിന്നുകൊണ്ട്‌ ഷിനാസ്‌ പറയുന്നത്‌ വായിക്കുക :

മനുഷ്യനെ ചുട്ടു തിന്നുന്നവര്‍ക്കെതിരെ