Monday, November 10, 2008

പേരുമാറ്റം

ബ്ലോഗില്‍ പെരുമാറാന്‍ പേരൊരു തടസ്സാവില്ലെന്ന്‌
പല ബ്ലോഗര്‍മാരുടേയും പേര്‌ കണ്ടപ്പോള്‍ ഉറപ്പായി
ക്രിയാപദങ്ങള്‍ പോലും പേരാക്കി മാറ്റാം
എന്തായാലും ഇപ്പേരൊന്നു മാറ്റാനാ എന്റെ തീരുമാനം
നിങ്ങള്‍ക്കു നല്ലതെന്നു തോന്നുന്ന ഒരു പേരു എനിക്കിടാമോ ?

ആരുടേയും നിര്‍ദ്ദേശം ഉണ്ടായില്ലെങ്കില്‍
ഇനി മുതല്‍ പേര്‌
" നേതി "
എന്നാക്കി മാറ്റുന്നു !

2 comments:

Suresh said...

നേതി നല്ല പേര് .....

-: നീരാളി :- said...

"നീരജ്‌ " എന്നത്‌ സ്വന്തം പേരല്ലെന്ന്‌ പ്രഖ്യാപിക്കുന്നു എങ്കില്‍ ഇതൊരു അപരനാമമായി കണക്കാക്കാമല്ലൊ.. പേരിലെന്തിരിക്കുന്നു, അതുകൊണ്ട്‌ ഇങ്ങിനെ തന്നെ തുടരുന്നു,